Sunday 26 September 2010

അപരിചിതനായ ഒരാള്‍

എന്നും എന്റെ അച്ചന്‍
മദ്യപിക്കും,
പിന്നീട്
അച്ചനില്ല,
എന്റെ അമ്മയെ
തല്ലുന്ന
അപരിചിതനായ
ഒരാള്‍ മാത്രം.
തല്ലുകൊണ്ട്
വേദനിച്ച്
എന്റെ അമ്മ കരയും,
ഞങ്ങളെ നോക്കി
അമ്മ പറയും
നിങ്ങള്‍ക്ക്
അച്ചനോട് പറയരുതോ
ഇനി അമ്മയെ
തല്ലെരുതെന്ന്?
അമ്മയോടൊന്നും
പറയാന്‍ തോന്നില്ല
പാവം.

9 comments:

Jishad Cronic said...

നല്ല വരികള്‍, മക്കളുടെ നിസ്സാഹായത ഈ വരികളില്‍ കാണുന്നു...

ajiive said...

some beautiyum innocencum feel cheyyunnu, iniyum othiri ezhuthuka, best regards

വായന said...

good one...

ശ്രീ said...

നന്നായി.
അച്ഛന്‍ അച്ഛനായിരിയ്ക്കുമ്പോഴല്ലേ മക്കള്‍ പറഞ്ഞാലും കേള്‍ക്കൂ, അല്ലേ?

nirbhagyavathy said...

ഒരു വിപത്തില്‍ നിന്നും
ഒരു കവിത.
അമ്മ-സഹനത്തിന്റെ
പര്യായ ജീവിതം.
പ്രതീക്ഷയോടെ.

bloger said...

nalla varekal-allavitha ashamsakalumm

ശ്രീനാഥന്‍ said...

ലളിതം, ആശംസകൾ! എഴുതിത്തെളിയട്ടേ!

the man to walk with said...

Nice..Best wishes

the man to walk with said...

Nice..Best wishes

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി