Sunday 3 October 2010

ഞാന്‍ അഹങ്കാരം

ഞാന്‍ അഹങ്കാരം
ആണ്‌,
സ്ത്രീയിലും പുരുഷനിലും
കുടികൊള്ളുന്ന
ഭാവം.
ആദിയില്‍ ദൈവം
മനുഷ്യനെ
സൃഷ്ടിച്ചപ്പോള്‍ തന്നെ
അഹങ്കാരം എന്ന ഞാനും
ജനിച്ചു,മനുഷ്യനൊപ്പം
തന്നെ ഞാനും വളര്‍ന്നു
ഇപ്പോള്‍ ഞാന്‍
ദൈവത്തേക്കാള്‍ വളര്‍ന്നു
ഇനി ഭൂമിയില്‍
ഞാനായിരിക്കും ദൈവം.

15 comments:

ജയിംസ് സണ്ണി പാറ്റൂർ said...

മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥയുടെ
ലാബില്‍ , ബുദ്ധിയുടെ ചര്‍മ്മ
കോശമെടുത്ത് ക്ലോണിംഗിലൂടെ
സൃഷ്ടിച്ചതല്ലേ ഈ അഹങ്കാരത്തെ.

വായന said...

"ഞാന്‍" ഇല്ലെങ്കില്‍; ഞാനില്ല....
പിന്നെയൊരു കോലവും അതിലൊരു ജീവനും ബാക്കിയാവും.....
ജീവനില്ലാത്ത ജീവിതം...

joshy pulikkootil said...

അഹങ്കാരം എന്ന ഞാനും
ജനിച്ചു,മനുഷ്യനൊപ്പം
തന്നെ ഞാനും വളര്‍ന്നു

ശ്രീ said...

സത്യം തന്നെ

Akbar said...

ഞാന്‍ അഹങ്കാരം

Pushpamgadan Kechery said...

nannayittund.
asamsakal...

മൻസൂർ അബ്ദു ചെറുവാടി said...

:)

Unknown said...

ആദിയില്‍ ദൈവം
മനുഷ്യനെ
സൃഷ്ടിച്ചപ്പോള്‍ തന്നെ
അഹങ്കാരം എന്ന ഞാനും
ജനിച്ചു.....


എന്നുവച്ചാല്‍ അഹങ്കാരവും ദൈവ സ്രിഷ്ടിയാനെന്നല്ലേ :)

lekshmi. lachu said...

kollaam

പദസ്വനം said...

ഞാന്‍ പൂര്‍ണമായും യോജിക്കുന്നു..
നാം തന്നെയായിരിക്കണം നമ്മുടെ ദൈവം...
ചെയ്യുന്ന ശരിയും തെറ്റും സ്വയം തിരിച്ചറിയുന്ന ദൈവം

Anurag said...

എല്ലാവര്‍ക്കും നന്ദി

Jishad Cronic said...

സത്യം...

Sabu Hariharan said...

Good thought!

ഭാനു കളരിക്കല്‍ said...

ആദിയില്‍ അഹങ്കാരമുണ്ടായി.
അഹങ്കാരം മനുഷ്യനില്‍ നിന്നുമായിരുന്നു...

Anonymous said...

ഇനി ഭൂമിയിൽ ഞാനായിരിക്കും ദൈവം(അഹങ്കാരം)
ഇതു സത്യം.ആശംസകൾ

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി