Tuesday 22 February 2011

ഞാന്‍ അഹങ്കാരം

ഞാന്‍ അഹങ്കാരം
ആണ്‌,
സ്ത്രീയിലും പുരുഷനിലും
കുടികൊള്ളുന്ന
ഭാവം.
ആദിയില്‍ ദൈവം
മനുഷ്യനെ
സൃഷ്ടിച്ചപ്പോള്‍ തന്നെ
അഹങ്കാരം എന്ന ഞാനും
ജനിച്ചു,മനുഷ്യനൊപ്പം
തന്നെ ഞാനും വളര്‍ന്നു
ഇപ്പോള്‍ ഞാന്‍
ദൈവത്തേക്കാള്‍ വളര്‍ന്നു
ഇനി ഭൂമിയില്‍
ഞാനായിരിക്കും ദൈവം.

4 comments:

Anurag said...

അതേ വെറുതെ ഒരു രസം

പാവപ്പെട്ടവൻ said...

അഹങ്കാരം എന്നാൽ ഞാൻ എന്ന ഭാവം അല്ലേ ..നമ്മൾ മനുഷ്യരെ കണ്ടു നോക്കു അവർക്കതില്ല പക്ഷേ നിങ്ങൾ കാണൂന്നവർ മനുഷ്യർ ആയിരിക്കണം .

ജയിംസ് സണ്ണി പാറ്റൂർ said...

ഒരു വിയോജിപ്പ് കവിതയോടല്ല
ആശയത്തോടു്. മനുഷ്യനൊപ്പമല്ല
അഹങ്കാരം ജനിച്ചത്. മനുഷ്യന്റെ
കൊള്ളരുതായ്മകളിലെന്നോയാണു് ഈ
ഫ്രാങ്കസ്റ്റീനുണ്ടായതു്. എഴുത്തു തുടരട്ടെ.

Pranavam Ravikumar said...

Good one!

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി