Tuesday 19 April 2011

ബലാല്‍സംഘം ചെയ്യപ്പെട്ട ഭാര്യ

ഇന്നലെ ഭാര്യയുടെ മാനം
കാക്കുവാന്‍ കഴിയാതെ
ഒരു ഭര്‍ത്താവ് പിടഞ്ഞു,
ഗര്‍ഭിണിയാണവള്‍,
എന്നിട്ടും,
വഴിവക്കില്‍ എവിടെയോ
പതുങ്ങി നിന്നവര്‍,
കാമവെറി കണ്ണില്‍ തിമിരം നിറച്ചവര്‍.
ഒരുകത്തിയില്‍ പ്രീയനവന്‍
പിടഞ്ഞില്ലാതാകുന്നത്
അവള്‍ കണ്ടു.
പിന്നെ ഒന്നും അറിയാതെ.....
അവളുടെ നഗ്ന മേനിയില്‍
കിനിഞ്ഞ ചോരയില്‍
അവര്‍ കാമം തീര്‍ത്തു.
വഴിപോക്കര്‍
ആസ്വാദകരായി,
നിയമം വെറും ചില്ലു പാത്രമായി,
നഷ്ടം അവള്‍ക്ക് മാത്രം.
അല്ല! നഷ്ടം സ്തീക്കുമാത്രം.

14 comments:

Anurag said...

അസഭ്യമായെങ്കില്‍ എല്ലാവരും ക്ഷമിക്കണം,ഗര്‍ഭിണിയായ പെണ്‍കുട്ടിയും ഭര്‍ത്താവും നടന്നുപോയപ്പോള്‍,ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ പീഡിപ്പിച്ച പത്രവാര്‍ത്തയാണ്‌ പ്രചോദനം

രഘുനാഥന്‍ said...

അസഭ്യമൊന്നുമല്ല ...എഴുതൂ....ആശംസകള്‍

Unknown said...

അനുരാഗ്,
വളരെ നന്നായി.
ഈ ലോകം - ഇവിടെ കുറെ മനിതര്കള്‍!
സഹതപിക്കുവാനല്ലേ നമുക്ക് കഴിയൂ.....!
ഇനിയും ധാരാളം എഴുതണം. ആശംസകള്‍!

midhun konny said...

kollam

Lipi Ranju said...

നമ്മുടെ നാട്ടിലെ ചില വികൃത മുഖങ്ങള്‍....
നന്നായി ഈ കവിത....

Anonymous said...

nice literary piece ...could xpress a truthful face of dis world.

our bless
by

Team mizhiyoram

ചാറ്റമഴ said...

അനുരാഗ് , കവിത വളരെ മൂര്‍ച്ചയേറിയ ആയുധമാണ്.ചിലര്‍ക്കെങ്കിലും അതൊരു നീറ്റല്‍ ആകണം. ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu....... bhavukangal.........

Ratheesh PS said...

Kollam suhruthe... Manoharam... Iniyum Ezhithuka....

രമേശ്‌ അരൂര്‍ said...

സത്യങ്ങള്‍ കാണുമ്പോള്‍ മുഖം വികൃതമാകും ,തുടരുക

MOIDEEN ANGADIMUGAR said...

അസഭ്യമല്ല ഇത്. ചില നേർകാഴ്ചയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം വെറുതെ ജസ്റ്റ് പറഞ്ഞ് പോകുന്നതുപോലെ ...

മാനവധ്വനി said...

നന്നായിരിക്കുന്നു.. ആശംസകൾ

yousufpa said...

കൊള്ളാം..

വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി