അനുരാഗ് ശശിധരന്‍

ഞാന്‍ അനുരാഗ്,ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ഓലകെട്ടിയമ്പലം എന്ന സ്ഥലത്ത് ശശിധരന്റെയും തങ്കമണിയുടെയും മകനായി 1985 ജനുവരി 27 ന്‌ ജനിച്ചു.മാവേലിക്കരയിലും,കായംകുളത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി,ഇപ്പോള്‍ ഒമാനിലെ സോഹാര്‍ എന്ന സ്ഥലത്ത് ജോലിചെയ്യുന്നു.
വന്നതിനും,വായിച്ച് അഭിപ്രായം അറിയിച്ചതിനും നന്ദി