Tuesday, 29 December 2020
എങ്ങനെ ഒരു സ്വിംഗ് ട്രേഡർ ആകാം (E -Book)
സ്വിംഗ് ട്രേഡർ ആകാൻ തയ്യാറെടുക്കുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പുസ്തകം.
പല ബുക്കുകളുടെയും ഹെഡ്ഡിംഗ് തന്നെ "എങ്ങനെ ഷെയർ മാർക്കറ്റിലൂടെ എളുപ്പം കോടീശ്വരൻ ആകാം" എന്നാണ്, എളുപ്പം കോടീശ്വരൻ ആകാൻ ബാങ്ക് മോഷണം പോലെയുള്ള വളഞ്ഞ വഴികൾ മാത്രമേ ലോകത്തുള്ളു എന്നത് പലരും മറന്ന് പോകുന്നു. ഷെയർ മാർക്കറ്റിലൂടെ ഒരു രൂപ ഉണ്ടാക്കണമെങ്കിൽ പോലും നമ്മൾക്ക് വളരെയധികം പഠിക്കാനുണ്ട്, ഇന്ന് യൂറ്റൂബ് വീഡിയോകൾ ഒരുപാട് നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാണ് പലരും ലാഭേശ്ചയില്ലാതെ പഠിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്, പക്ഷേ അങ്ങനെയുള്ളത് വെറും പത്ത് ശതമാനത്തിനും താഴയേ വരൂ എന്നതാണ് യാഥാർത്യം. ട്രേഡർ മാർക്ക് വേണ്ടിയുള്ള ഒരു ബുക്കിനുള്ള ശ്രമം ആണ് ഞാൻ ഇവിടെ നടത്തുന്നത് . വളരെ ബേസിക് ആയുള്ള കാര്യങ്ങൾ ആണ് പറയുന്നത് ഇത് പഠനത്തിനുള്ള ഒരു തുടക്കം ആയി കരുതുക, ഈ ബുക്കിന്റെ അവസാനം ഒരു ട്രേഡ് ലെഡ്ജറിന്റെ ഗൂഗിൾ ഷീറ്റ് മാതൃകയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെ ഒരു സ്വിംഗ് ട്രേഡർ ആകാം (E -Book)
Subscribe to:
Post Comments (Atom)
No comments:
Post a Comment